🌼 You’re Invited to WMC Onam Celebration 2024! 🌼
കഴിഞ്ഞ വർഷങ്ങളിൽ വിറാളിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഓണം സമ്മാനിച്ച വിറാൾ മലയാളി കമ്മ്യൂണിറ്റി ഈ വർഷവും നിങ്ങൾക്ക് നല്ലൊരു ഓണം സമ്മാനിക്കുവാനുള്ള ശ്രമത്തിലാണ്.
സമൃദ്ധിയുടെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും ഓണം നമ്മൾക്ക് ഒരുമിച്ച് ഉത്രാട ദിനത്തിൽ ആഘോഷിക്കാം.
സെപ്റ്റംബർ 14 ശനിയാഴ്ച ഉത്രാട ദിനത്തിൽ ബേബിഗ്ടണിലെ ഹ്യൂം ഹാളിൽ നമ്മൾക്ക് ഏവർക്കും ഒന്നുചേർന്ന് ഓണത്തെ വരവേൽക്കാം.
പൊന്നോണം 2024
🌼 You’re Invited to WMC Onam Celebration 2024! 🌼
Join us for a day of vibrant colors, cultural richness, and the joy of Onam as we come together to celebrate this beautiful festival.
📆 Date: 14 Sep 2024
🕙 Time: 10:00 am – 7:00 pm
📍Venue: Hulme Hall, Bolton Rd, Bebington, Wirral CH62 5DH
For Inquiries and to RSVP, Please Contact:
📞 07818597061
📞 07888110541
Together in Wirral.
Copyright 2024 © All Rights Reserved by Wirral Malayalee Community.